ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തരുത്; മു്സ്ലീങ്ങള്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്
ഗോവധ നിരോധനതത്തെ പിന്തുണച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവ്. മുസ്ലീങ്ങള്‍ ഗോ മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീം ആവശ്യപ്പെട്ടത്. ഗോവധം നിരോധിക്കാനുള്ള ബില്ലിനെ കര്‍ണാടക കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് മലയാളി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീം പിന്തുണയുമായി രംഗത്തെത്തയിരിക്കുന്നത്. സംസ്ഥാനത്ത്…