1. Home
  2. CRIME

Category: CRIME

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

13 വയസുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച്ച മധ്യപ്രദേശിലെ ബീട്ടുലിലാണ് അതിക്രൂരമായ സംഭവം നടന്നത്. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയായ സുശീല്‍കുമാറാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ മകളെയാണ് 36 കാരനായ പ്രതി…

Read More
കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയ്‌ക്കെതിരെ നിര്‍ണ്ണായക തെളിവ് ലഭിച്ചെന്ന് പ്രോസിക്യൂഷന്‍

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയ്‌ക്കെതിരെ നിര്‍ണ്ണായക തെളിവ് ലഭിച്ചെന്ന് പ്രോസിക്യൂഷന്‍

കടയ്ക്കാവൂരില്‍ മകനെ അമ്മ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കുടുംബ പ്രശ്‌നമായി കണ്ട് കേസ് തള്ളിക്കളായാന്‍ സാധിക്കില്ലെന്നും കുറ്റാരോപിതയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. ജാമ്യ ഹര്‍ജിയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്…

Read More
മൂന്നാം ക്ലാസുകാരന്റെ കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ച് സഹോദരി ഭര്‍ത്താവിന്റെ ക്രൂരത

മൂന്നാം ക്ലാസുകാരന്റെ കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ച് സഹോദരി ഭര്‍ത്താവിന്റെ ക്രൂരത

കടയില്‍ പോയി വരാന്‍ വൈകിയതിന് മൂന്നാം ക്ലാസുകാരന്റെ കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ച് സഹോദരി ഭര്‍ത്താവിന്റെ ക്രൂരത. കൊച്ചി തൈക്കൂടത്താണ് സംഭവം. കടയില്‍ പോയി വരാന്‍ വൈകിയതാണ് ഉപദ്രവിക്കാന്‍ കാരണമെന്നും ഉപദ്രവിക്കുന്നത് പതിവാണെന്നും കുട്ടി പറഞ്ഞു. സംഭവത്തില്‍ പ്രതി പ്രിന്‍സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ കുട്ടിയുടെ…

Read More
മലപ്പുറത്ത് പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

മലപ്പുറത്ത് പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

മലപ്പുറത്ത് പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി 13-ാം വയസ് മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. 2016ലും 2017ലും പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…

Read More
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഭാര്യയെ തള്ളിയിട്ട് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഭാര്യയെ തള്ളിയിട്ട് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. 26 കാരിയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ(31) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും പൊലീസ് വ്യാഴാഴ്ചയാണ് പ്രസ്താവന ഇറക്കിയത്. ചെമ്പൂരിനും ഗോവണ്ടി സ്‌റ്റേഷനും ഇടയില്‍ വച്ചാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരായ ഇരുവരും…

Read More
കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് കൊല്ലത്ത് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് കൊല്ലത്ത് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് കൊല്ലത്ത് പിടിയിലായി. എറണാകുളം മുതല്‍ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതാവാണ് വിനീത്. ചടയമംഗലത്തുനിന്ന് മോഷ്ടിച്ച കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇന്നുരാവിലെ ഇയാള്‍ പൊലീസിന്റെ വലയിലായത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മോഷണം തുടങ്ങിയ ആലപ്പുഴ എടത്വ സ്വദേശിയായ…

Read More

കാസര്‍കോട് ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍കോട് ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. കാനത്തൂര്‍ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ലൈസന്‍സ് ഇല്ലാത്ത തോക്കുപയോഗിച്ചാണ് വിജയന്‍ ഭാര്യയെ വെടിവെച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മലയോര കൃഷി മേഖലയായ കാനത്തൂരില്‍ ലൈസന്‍സുള്ള തോക്കുകളും…

Read More

പത്തുരൂപയെച്ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ തല്ലികൊന്നു

പത്തുരൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് തല്ലികൊന്നു. ഹൈദരാബാദിലാണ് സംഭവം. 34കാരനായ ഷാകിബ് അലിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കൊപലാതകം. കേസില്‍ പ്രതിയായ നസീം എന്നയാള്‍ ഒരു ആണ്‍കുട്ടിക്കൊപ്പം പഴം വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴായിരുന്നു സംഭവം. ഇരുവരും ചേര്‍ന്ന്…

Read More
ക്ഷേത്രത്തിലെത്തിയ അമ്പത്കാരിയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റില്‍

ക്ഷേത്രത്തിലെത്തിയ അമ്പത്കാരിയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റില്‍

ക്ഷേത്രത്തിലെത്തി അമ്പതുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. തന്റെ അനുയായികളിലൊരാളുടെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പൂജാരിയായ സത്യാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രി പൂജാരിയും രണ്ടു കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച 50-കാരി അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു…

Read More
മനുഷ്യരെ കൊന്ന് ഭക്ഷിച്ച കൊലയാളി സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു

മനുഷ്യരെ കൊന്ന് ഭക്ഷിച്ച കൊലയാളി സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു

ഇരകളെ കൊന്ന് വിഭവങ്ങള്‍ ഉണ്ടാക്കിയ റഷ്യയുടെ ഗ്രാനി റിപ്പര്‍ എന്ന സോഫിയ സുക്കോവ കോവിഡ് ബാധിച്ച് മരിച്ചു. മൂന്നു പേരെ കൊലപ്പെടുത്തിയതിനായിരുന്നു സോഫിയ സുക്കോവ എന്ന എണ്‍പത്തിയൊന്നുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രായത്തെക്കാളേറെ ആരോഗ്യമുണ്ടായിരുന്ന സുക്കോവ കൊലപ്പെടുത്തുന്നവരുടെ മാംസം വച്ച് വിഭവങ്ങള്‍ ഉണ്ടാക്കി അയല്‍ക്കാരായ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു ചെയ്തത്.…

Read More