തമിഴകത്തെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു വനിതയുടെയും പീറ്ററിനെയും, വനിതയുടെ മൂന്നാമത്തെ ഭർത്താവ് ആണ് പീറ്റർ പോൾ. ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്, വിവാഹത്തിന് പിന്നാലെ ഇവർക്കെതിരെ നിരവധി വിമർശങ്ങളും വിവാദങ്ങളും ആണ് ഉയർന്നത്. ഇപ്പോൾ വനിതയുടെ ഭർത്താവ് പീറ്ററിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. തമിഴ് മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്, നെഞ്ചുവേദന കാരണമാണ് പീറ്ററിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ രാമചന്ദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും പ്രമുഖ വിനോദ സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
ഈ വാര്‍ത്തയ്ക്ക് അടിത്തറയിടുന്ന മറ്റൊരു സൂചനയും പുറത്തുവന്നിരുന്നു. ട്വിറ്ററിലൂടെ ഇത് സൂചിപ്പിക്കുന്ന വിധത്തില്‍ വനിത ഒരു കുറിപ്പും രേഖപ്പെടുത്തിയിരുന്നു. എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് ഒന്നിനും പറ്റുന്നില്ലെന്ന് വനിത ട്വീറ്റ് ചെയ്തു. ദൈവം മഹാനാണെന്നും ദൈവത്തില്‍ വിശ്വസിക്കുക, എല്ലാം സംഭവിക്കുന്നതിനും ഒരു കാരണമുണ്ടെന്നും വനിത കുറിച്ചു. ജീവിതം പലപ്പോഴും കഠിനമാണ്. അതിനെ നേരിടുക മാത്രമേ നിങ്ങള്‍ക്ക് ചെയ്യാനുള്ളു എന്നായിരുന്നു വനിതയുടെ പുതിയ ട്വീറ്റ്. ആശുപത്രിയിലായ ഭര്‍ത്താവ് വേഗം സുഖംപ്രാപിച്ച് തിരിച്ചു വരൂ എന്ന സൂചനയാണ് ഈ ട്വിറ്റിലൂടെ പ്രകടമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാൽ പീറ്ററിനെ പറ്റി വനിതാ ഒന്നും തന്നെ പറഞ്ഞിരുന്നില്ല
ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ്. ഡയറക്‌ടറാണ് പീറ്റർ. ക്രിസ്ത്യൻ വിവാഹമായിരുന്നുനടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത് നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത് നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത് ചന്ദ്രലേഖ എന്ന സിനിമയിൽ വിജയ്‌യുടെ നായികയായായിരുന്നു വനിതയുടെ സിനിമാ പ്രവേശം
പത്തൊൻപതാം വയസ്സിലായിരുന്നു ആദ്യവിവാഹം. ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട് മക്കളുടെ സമ്മതത്തോടെയാണ് താൻ വിവാഹിതയാവുന്നതെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു കുട്ടികൾക്കും പീറ്റർ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് വന്നിത പറഞ്ഞിരുന്നു സിനിമാ സെറ്റിൽ വച്ചുള്ള പരിചയമാണ് വിവാഹത്തിൽ എത്തിയത് ബിഗ് ബോസ് മത്സരാർത്ഥി കൂടെയായിരുന്നു വനിത
