ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന് വിശ്വാസം; പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തില്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ അവര്‍ പശുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത് വിവാഹ…

Read More