Film News ജനങ്ങളുടെ ഇടയിലേക്ക് തരംഗമായി “ഗുണ്ടജയൻ “. നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രത്തിന്റെ വിശേഷണവുമായിട്ടാണ് ‘ ഉപചാരപൂർവം ഗുണ്ടജയൻ ‘ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 25നാണ് ചിത്രത്തിന്റെ റിലീസ് . ചിത്രം റിലീസ് ആകാൻ ഇനി ഒരു ദിവസം മാത്രം ... webdeskFebruary 24, 2022