Film News 28 വയസ്സുള്ള ആളെ വിവാഹം കഴിക്കുവാൻ എന്റെ അച്ഛൻ നിർബന്ധിക്കുന്നു, എതിർത്ത എന്നെ ഒരുപാട് ഉപദ്രവിച്ചു !! പൊട്ടിക്കരഞ്ഞ് സീരിയൽ താരം തനിക്ക് ഇഷ്ടമല്ലാത്ത വിവാഹത്തിന് തന്നെ നിര്‍ബന്ധിക്കുന്നു എന്നും അതുമായി ബന്ധപ്പെട്ട് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നു എന്നും പരാതിപ്പെട്ട് സീരിയല്‍ താരം തൃപ്തി ശംഘ്ധര്‍ രംഗത്ത്.കുംകും ഭാഗ്യ എന്ന പരമ്പരയിലെ നടിയാണ് തൃപ്തി ശംഘ്ധര്‍.... webdeskAugust 27, 2020