Film News ഞാൻ സിഗരറ്റ് വലിക്കുന്നത് കണ്ടുവെന്ന് ഇസ്സ അപ്പനോട് പോയി പറയാറുണ്ട്, ഇത് കേൾക്കുമ്പോൾ അപ്പൻ എന്നെ ഒരു നോട്ടമുണ്ട് വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ്... webdeskAugust 26, 2020