Local News ശരീര സൗന്ദര്യം കൂടിപോയതിൽ പാകിസ്ഥാനിൽ അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി സ്കൂൾ അധികൃതർ, എന്നാൽ അധ്യാപികയുടേത് ആണെന്ന് പറഞ്ഞു പ്രചരിക്കുന്ന ചിത്രം മോഡലിന്റേത് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു അധ്യാപികയുടെ ചിത്രം ആണ് പ്രചരിക്കുന്നത്, ചിത്രത്തോടൊപ്പം ഉള്ള വാർത്ത ഇതാണ് പാക്കിസ്ഥാനിൽ അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി, പുറത്താക്കിയ കാരണം ആണ് രസകരം, ശരീര സൗന്ദര്യം കൂടിപോയതിന് ആണ്... webdeskAugust 27, 2020