Film News മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം മണിച്ചിത്രത്താഴ് സീരിയലാവുന്നു മലയാളത്തിലെ തന്നെ ആദ്യ സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രം ആയിരുന്നു മണിച്ചിത്രത്താഴ്, 1993ല്‍ റിലീസായ ‘മണിച്ചിത്രത്താഴ്’. മധു മുട്ടം തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം നിര്‍വഹിച്ചത് ഫാസിലാണ്. ഇന്നും പ്രേക്ഷകർ ആകാംഷയോടെ കാണുന്ന ഒരു... webdeskAugust 22, 2020