Film News സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്; ചിത്രത്തെ കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ ചർച്ച ചെയ്ത് ഷെയിൻ നിഗം സോഷ്യൽ മീഡിയ..! കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതാരം ‘ഷെയിൻ നിഗം’ നായക വേഷം ചെയ്ത ” വെയിൽ” എന്ന ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ശരത് മേനോൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ... webdeskFebruary 28, 2022