Local News ഇരയാണെന്ന് കരുതി സ്വന്തം ശരീരം വായ്ക്കകത്താക്കി പാമ്പ്, പാമ്പിന് സഹായിയായി എത്തിയത് യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്വന്തം ശരീരം വിഴുങ്ങുന്ന പാമിന്റെ ചിത്രമാണ് വൈറലാകുന്നത്. സ്വന്തം ശരീരം ഇരയാണെന്ന് കരുതിയാണ് പാമ്പ് സ്വന്തം ശരീരം അകത്താക്കിയത്. വാലുമുതൽ ശരീരത്തിന്റെ പകുതി ഭാഗം വരെ പാമ്പ് വിഴുങ്ങിയിട്ടുണ്ട്.... webdeskAugust 29, 2020