Film News പിച്ചച്ചട്ടിയിലും കയ്യിട്ടുവാരുന്ന ഇത്തരം വൈറസുകളെ അകറ്റിനിർത്തണം; വിമര്‍ശനവുമായി നടന് ഷമ്മി തിലകന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ, നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചു, തന്റെ നിലപാടുകൾ തുറന്നു പറയുകയും അതി;ൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന ആളാണ് ഷമ്മി തിലകൻ. സർക്കാരിന്റെ... webdeskAugust 22, 2020