കാമസൂത്ര ജനിച്ച നാട്ടില്‍ സെക്സ് എന്ന പദം അശ്ലീലം; സ്വയംഭോഗം മുതല്‍ ലൈംഗിക ബന്ധവരെയുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി സെക്സ് തെറാപിസ്റ്റ് പല്ലവി
ലണ്ടന്‍: കാമസൂത്ര ജനിച്ച നാട്ടില്‍ സെക്സ് എന്ന പദം അശ്ലീലമാണ്. ഡല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി ബാണ്‍വാല്‍ ആണ് ഇക്കാര്യം പറയുന്നത്. ലൈംഗിക ബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കുന്നതുപോലും സംസ്കാര ശൂന്യമായ നടപടിയായി കാണുന്ന ഇന്ത്യയില്‍ ഈ അരുതുകളെ ഇല്ലാതെയാക്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നത്.…
Read More