കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. എന്നാൽ...