പ്രയാഗ്‌രാജ് കൂട്ടക്കൊല: ദളിത് യുവാക്കള്‍ കസ്റ്റഡിയില്‍ ;അറസ്റ്റ് ചെയ്ത സവര്‍ണ യുവാക്കളെ വിട്ടയച്ച് യു.പി പൊലീസ്‌

പ്രയാഗ് രാജിലെ ദളിത് കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ അറസ്റ്റ് ചെയ്ത എട്ട് സവര്‍ണ കുടുംബാംഗങ്ങളെ വിട്ടയച്ച് ഉത്തര്‍ പ്രദേശ് പൊലീസ്. അതേസമയം സംഭവത്തില്‍ മൂന്ന് ദളിത് യുവാക്കളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളെ ജുഡീഷ്യല്‍ കസ്റ്റഡയിയില്‍ വിട്ട പോലീസ് മറ്റ് രണ്ട് പേരെ ഉടന്‍ വിട്ടയക്കുമെന്ന് അറിയിച്ചു. എന്നാല്‍…

Read More