Local News പി.എസ്.സി റാങ്ക്ലിസ്റ്റിലെ അട്ടിമറികളിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ആൽബിനെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി കേരള പി.എസ്.സി റാങ്ക് ലിസ്റ്റിലെ അട്ടിമറികൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്, കഷ്ടപ്പെട്ട് പഠിച്ച് റാങ്കി ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി നേടാൻ കഴിയാതെ വരികയാണ് ഈ ഉദ്യോഗാർത്ഥികൾക്ക്, റാങ്ക് ലിസ്റ്റുകൾ മരവിപ്പിച്ച ശേഷം... webdeskAugust 30, 2020