

Film News
ചെടികളിൽ തൊട്ടാൽ കൈവെട്ടും എന്നാണ് പാർവതി പറഞ്ഞിട്ടുള്ളത്, കൊറോണ കാലത്തെ തന്റെ കൃഷിയെ കുറിച്ച് ജയറാം
മലയാളികളുടെ പ്രിയ താരദമ്പതികൾ ആണ് ജയറാമും പാർവതിയും, ലോക്ക് ഡൗൺ കാലത്ത് തങ്ങളുടെ വീട്ടിൽ നാട്ടുപിടിപ്പിച്ച പച്ചക്കറി കൃഷിയെ കുറിച്ച് പറയുകയാണ് ജയറാം ഇപ്പോൾ, ലോക്ക് ഡൗണിന്‍റെ ആദ്യ രണ്ടുമൂന്ന് ആഴ്ചകളില്‍ വീട്ടിനകത്തെ...