Film News അതെല്ലാം വേണ്ട എന്ന് വെച്ചപ്പോൾ ആണെനിക്ക് ജീവിതത്തിൽ സന്തോഷം ലഭിച്ചത്; തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങളെ കുറിച്ച് നൈല ഉഷ മലയാളത്തിന്റെ പ്രിയ നടിയാണ് നൈല ഉഷ, തന്റെ അഭിനയത്തിന്റെ ആദ്യകാലങ്ങളിൽ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് നൈല ടിവിയില്‍ പാര്‍ട്ട് ടൈം ആയാണ് ജോലി ചെയ്തിരുന്നത്.... webdeskAugust 22, 2020