1. Home
  2. nawab-malik

Tag: nawab-malik

നവാബ് മാലികിന്റെ അറസ്റ്റ്: ബി.ജെ.പി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം

നവാബ് മാലികിന്റെ അറസ്റ്റ്: ബി.ജെ.പി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം

മഹാരാഷ്ട്രയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നവാബ് മാലികിന്റെ അറസ്റ്റിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. മുംബൈയിലെ ബി.ജെ.പി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ നവാബ് മാലികിന്റെ അറസ്റ്റ് ആഘോഷിച്ചത്. അതേസമയം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ദേശീയ ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നെന്ന ആരോപണവുമായി…

Read More
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്

മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്. മുംബൈ ജില്ല സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് ബാങ്കാണ് നവാബ് മാലിക്കിനെതിരെ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജിയില്‍ ബോംബെ ഹൈക്കോടതി നവാബ് മാലിക്കിനോട് വിശദീകരണം തേടി. ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജൂലൈ ഒന്നിനും…

Read More
സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി;നവാബ് മാലിക്കിനെതിരെ പരാതിയുമായി സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി;നവാബ് മാലിക്കിനെതിരെ പരാതിയുമായി സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി

എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ പരാതിയുമായി എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി. സമൂഹമാധ്യമങ്ങള്‍ വഴി നവാബ് മാലിക് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.പി.സി സെക്ഷന്‍ 354, 354 ഡി, 503, 506, 1986 ലെ സ്ത്രീകളെ അസഭ്യം പറയല്‍…

Read More
ലഹരിവേട്ട ബിജെപിയുടെ ഗൂഢാലോചന ;ബോളിവുഡ് കേന്ദ്രം മുംബൈയില്‍നിന്ന് മാറ്റാനുള്ള നീക്കമാണിത്;നവാബ് മാലിക്

ലഹരിവേട്ട ബിജെപിയുടെ ഗൂഢാലോചന ;ബോളിവുഡ് കേന്ദ്രം മുംബൈയില്‍നിന്ന് മാറ്റാനുള്ള നീക്കമാണിത്;നവാബ് മാലിക്

  ബോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന ലഹരി വേട്ട ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നവാബ് മാലിക് ആരോപിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചുചേര്‍ത്തിരുന്നു.…

Read More
ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്ന് വാങ്കഡ പണം തട്ടി’: കത്ത് പുറത്തുവിട്ട് നവാബ് മാലിക്

ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്ന് വാങ്കഡ പണം തട്ടി’: കത്ത് പുറത്തുവിട്ട് നവാബ് മാലിക്

ലഹരിക്കേസില്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം. പേര് വെളിപ്പെടുത്താതെ ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ തനിക്ക് കത്തയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആണ് പറഞ്ഞത്. കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന്…

Read More
മയക്കുമരുന്ന് കേസ് : എന്‍സിബി രക്ഷിച്ചത് യുവമോര്‍ച്ച മുന്‍ അധ്യക്ഷനെയെന്ന് മന്ത്രി നവാബ് മാലിക്

മയക്കുമരുന്ന് കേസ് : എന്‍സിബി രക്ഷിച്ചത് യുവമോര്‍ച്ച മുന്‍ അധ്യക്ഷനെയെന്ന് മന്ത്രി നവാബ് മാലിക്

  ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ ബിജെപി നേതാവ് മോഹിത് കംബോജിന്റെ ഭാര്യാ സഹോദരന്‍ റിഷഭ് സച്ച്ദേവിനെ പിടികൂടിയശേഷം എന്‍സിബി വിട്ടയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. മൂന്നുപേരെ ഇത്തരത്തില്‍ വിട്ടെന്നും ഇവരുടെ പേര് ശനിയാഴ്ച വെളിപ്പെടുത്തുമെന്നും കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. മോഹിത് കംബോജ് മുംബൈ യുവമോര്‍ച്ച മുന്‍ അധ്യക്ഷനാണ്.…

Read More