Film News 2017 ൽ തുടങ്ങിയ ഗർഭമാണ്, ഇതുവരെ കുഞ്ഞിന് പുറത്ത് വരാനുള്ള സമയം കിട്ടിയില്ല – സാമന്ത പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആണ് സാമന്തയും നാഗചൈതന്യയും. വിവാഹം കഴിഞ്ഞ സമയം മുതൽ സാമന്ത ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണിനിടെയും താരം ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.... webdeskAugust 30, 2020