Film News പ്രേക്ഷകരുടെ ജാനിക്കുട്ടി ആളാകെ മാറി; വൈറലായി താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്ത പരമ്പര കഥാപാത്രമാണ് മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി. വയനാട് ബത്തേരി സ്വദേശിനിയായ മോനിഷ ആണ് ജാനിക്കുട്ടി ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മോനിഷ പിന്നീട്... webdeskAugust 21, 2020