നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രത്തിന്റെ ഇൻട്രോയും പഞ്ച് ഡയലോഗുകളും ആക്ഷനും പാട്ടുമടങ്ങുന്നതാണ് സക്‌സസ് ടീസര്‍. ഏറെ നാളുകൾക്കു ശേഷം ഒരു മോഹൻലാൽ മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ തിയേറ്ററിലെത്തിയതിന്റെ അഹ്ലദത്തിലാണ് ആദരാധകർ.എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ...