1. Home
  2. modi

Tag: modi

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി മോദി; ഇനി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി മോദി; ഇനി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം

കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്നായിരിക്കും ഇനി മുതല്‍ അവാര്‍ഡിന്റെ പേരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജനവികാരം മാനിച്ചാണ് ഈ പേരുമാറ്റലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘ഖേല്‍ രത്‌ന…

Read More
രാജ്യത്തെ വികസനം തടയാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്ന് പ്രധാനമന്ത്രി

രാജ്യത്തെ വികസനം തടയാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒളിമ്പിക്‌സിലടക്കം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചിലര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നതെന്നും കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പാര്‍ലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും…

Read More
കൊവിഡ് മഹാമാരി സമയത്ത് രാജ്യത്തെ ഒരു പൗരന്‍ പോലും പട്ടിണി കിടക്കരുതെന്ന് മോദി; പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന

കൊവിഡ് മഹാമാരി സമയത്ത് രാജ്യത്തെ ഒരു പൗരന്‍ പോലും പട്ടിണി കിടക്കരുതെന്ന് മോദി; പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന

കൊവിഡ് മഹാമാരി സമയത്ത് രാജ്യത്തെ ഒരു പൗരന്‍ പോലും പട്ടിണി കിടക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും മോദി അവകാശപ്പെട്ടു. 50 കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കല്ലിലേക്ക് രാജ്യം നീങ്ങുകയാണെന്നും മോദി പറഞ്ഞു. ഗരീബ് കല്യാണ്‍ യോജന ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി,…

Read More
‘ഇനി മോദി v/s ഇന്ത്യ’; ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് നിങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന് മമത

‘ഇനി മോദി v/s ഇന്ത്യ’; ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് നിങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന് മമത

നരേന്ദ്ര മോദിക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇനി മോദി v/s ഇന്ത്യയായിരിക്കുമെന്ന് മമത പറഞ്ഞു. ” ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടായാല്‍, നിങ്ങള്‍ക്കത് (ബി.ജെ.പിക്ക് )തടയാന്‍ കഴിയില്ല, പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തെ നയിക്കും, ഇനി ഞങ്ങള്‍ ആരുടെയും മുമ്പിലും കുനിയുകയില്ല. സമയം വന്നിരിക്കുന്നു,” മമത…

Read More
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നേതാവായി മോദി; പിൻതുടരുന്നവർ ഏഴ്കോടി കടന്നു

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നേതാവായി മോദി; പിൻതുടരുന്നവർ ഏഴ്കോടി കടന്നു

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ലോകനേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ പിൻതുടരുന്നവരുടെ എണ്ണത്തിൽ ദിനവും വർദ്ധന വരുത്തുന്ന നേതാവും മോദിയാണ്.  നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്സ് ഏഴ് കോടി കടന്നു. കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാൻസിസ് ആണ് മോദിയ്ക്കു ശേഷം രണ്ടാം സ്ഥാനത്തുള്ളത്. 5.3…

Read More
‘എത്ര ഊഷ്മളം, ബീജിങ്ങില്‍ തുറിച്ചു നോക്കിയതിന് നേരെ വിരുദ്ധം’; മോദിയെയും മന്‍മോഹന്‍ സിങ്ങിനെയും താരതമ്യം ചെയ്ത് പ്രസാര്‍ ഭാരതി മുന്‍ സി.ഇ.ഒ

‘എത്ര ഊഷ്മളം, ബീജിങ്ങില്‍ തുറിച്ചു നോക്കിയതിന് നേരെ വിരുദ്ധം’; മോദിയെയും മന്‍മോഹന്‍ സിങ്ങിനെയും താരതമ്യം ചെയ്ത് പ്രസാര്‍ ഭാരതി മുന്‍ സി.ഇ.ഒ

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലിനെ താരതമ്യം ചെയ്ത് പ്രസാര്‍ ഭാരതി മുന്‍ സി.ഇ.ഒയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജവഹര്‍ സര്‍ക്കാര്‍. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ രണ്ട് പ്രധാനമന്ത്രിമാരും എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നതിന്റെ ചിത്രങ്ങളാണ് ജവഹര്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ്…

Read More
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ ജനങ്ങള്‍ ‘ബാഹുബലി’യാകുമെന്ന് നരേന്ദ്ര മോദി

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ ജനങ്ങള്‍ ‘ബാഹുബലി’യാകുമെന്ന് നരേന്ദ്ര മോദി

കോവിഡ് വാക്‌സിന്‍ രാജ്യത്തെ ജനങ്ങളെ ‘ബാഹുബലി’ ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്?സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ ‘ബാഹുബലി’യാകും’ നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യവെ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം…

Read More
മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായ പ്രസ്താവനകള്‍ നടത്തരുത്; പുതിയ മന്ത്രിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായ പ്രസ്താവനകള്‍ നടത്തരുത്; പുതിയ മന്ത്രിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം

പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയാതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ പുഃനസംഘടനയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ യോഗത്തില്‍ മന്ത്രിമാര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മന്ത്രിമാരോട് പരസ്പരം കൂടിക്കാഴ്ച നടത്താനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായ…

Read More
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറുമണിയോടുകൂടി ആരംഭിച്ച ചടങ്ങ് 7.30 ഓടെയാണ് അവസാനിച്ചത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരയണ്‍ റാണെ ആയിരുന്നു. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ…

Read More
താടി വടിക്കാന്‍ 100 രൂപ; മോദിക്ക് മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്റെ പ്രതിഷേധം

താടി വടിക്കാന്‍ 100 രൂപ; മോദിക്ക് മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്റെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ അയച്ച് മഹാരാഷ്ട്രയിലെ ബരാമതിയിലുള്ള ചായക്കടക്കാരന്‍. ലോക്ഡൗണ്‍ കാരണം അസംഘടിത മേഖല തകിടം മറിഞ്ഞതിനെ തുടര്‍ന്നതില്‍ പ്രതിഷേധിച്ചാി മെന്നോണം അനില്‍ മോറെ എന്ന ചായക്കടക്കാരന്‍ 100 രൂപ പ്രധാനമന്ത്രിക്ക് അയച്ചത്. ഇന്ദാപൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് അനില്‍…

Read More