Film News ഇപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്, മനസ്സമ്മത ചിത്രങ്ങളിലെ പ്രത്യേകത ചൂണ്ടിക്കാട്ടി മിയ യുവനടിമാരിൽ പ്രശസ്തയാണ് മിയ ജോർജ് വിവാഹിതയാകുവാൻ പോകുകയാണ്, കോട്ടയംസ്വദേശിയായ ബിസിനസുകാരനാണ് അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരൻ, താരത്തിന്റെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, വീട്ടുകാർ ആലോചിച്ചുറപ്പിച്ച... webdeskAugust 27, 2020