Film News മമ്മൂട്ടി- ആഷിഖ് അബു ടീം വീണ്ടും ഒന്നിക്കുന്നു; തിരക്കഥ രചിക്കാൻ ശ്യാം പുഷ്ക്കരൻ!!! മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ‘ഡാഡി കൂൾ’ എന്ന ചിത്രമൊരുക്കിയാണ് ആഷിഖ് അബു എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്.അതിനു ശേഷം ഗ്യാങ്സ്റ്റർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രവും ആഷിക് മമ്മൂട്ടിയെ നായകനാക്കി ഒരുക്കി.... webdeskFebruary 25, 2022