Film News മെഗാ സ്റ്റാറിനോട് ഏറ്റുമുട്ടാൻ ടോവിനോ തോമസ്; മാർച്ച് മൂന്നിന് താരയുദ്ധം..!!! മാർച്ച് മൂന്നിന് രണ്ടു മലയാളം ചിത്രങ്ങൾ ആണ് റിലീസ് ആയി എത്താൻ പോകുന്നത്. അതിലൊന്ന് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ‘ഭീഷ്മ പർവവും’, മറ്റൊന്ന് യുവ താരം ടോവിനോ തോമസ് നായകനായ ‘നാരദനും’ആണ്.... webdeskFebruary 28, 2022