Film News ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടെ മൈക്കിൾ ചെയ്യുന്നത് ഇങ്ങനെ; വെളിപ്പെടുത്തി സഹതാരം..!!! മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം കാത്തിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ. പ്രശസ്ത സംവിധായകൻ അമൽ നീരദ് സംവിധാനം ചെയിതിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹം... webdeskFebruary 28, 2022