Film News പുരുഷന് നെഞ്ചുകാണിച്ച് നടക്കാം, പിന്നെന്ത് കൊണ്ട് സ്ത്രീക്ക് ആയിക്കൂടാ, ജോസഫ് നായിക പറയുന്നു ജോസഫ് എന്ന ഒരൊറ്റ ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മാധുരി, തന്റെ നിലപടുകൾ തുറന്നുപറയുവാനും അതിൽ ഉറച്ച് നിൽക്കുവാനും മധുരിക്ക് യാതൊരു മടിയുമില്ല. തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മാധുരി എത്താറുണ്ട്.... webdeskAugust 29, 2020