Film News ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കെപിസി ലളിതയുടെ ഭൗതിക ശരീരത്തിന് കൂട്ടിരുന്ന ഈ നടി ആരാണെന്നു അറിയാമോ ? മലയാളത്തിൻ്റെ അവിസ്മരണീയ നടി കെപിഎസി ലളിത വിട വാങ്ങിയ വിവരം ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. അഞ്ച് പതിറ്റാണ്ടുകളായി മലയാളികളുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടിയ അതുല്യ പ്രതിഭയാണ് കഴിഞ്ഞ ദിവസം അരങ്ങൊഴിഞ്ഞത്. മലയാള... webdeskFebruary 25, 2022