മുഖ്യമന്തി പിണറായിക്കെതിരെ ചെന്നിത്തല, മൂന്നേമുക്കാല്‍ മണിക്കൂർ മുഖ്യമന്തി നിയമസഭയിൽ സംസാരിച്ചിട്ടും ലൈഫ് മിഷന്‍ പദ്ധതിയിൽ ഉണ്ടായ കോഴ ഇടപാടിനെ പറ്റി മുഖ്യമന്തി ഒന്നും തന്നെ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു...