Local News ബാഹുബലി സ്റ്റൈലിൽ ഈ ചിത്രം ഒന്നെഡിറ്റ് ചെയ്ത് തരുമോ ? വരച്ച് നൽകിയ ചിത്രം കണ്ടു ഞെട്ടി ചിത്രത്തിന്റെ ഉടമ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എങ്ങും നിറഞ്ഞ ഒരു ചിത്രം ഉണ്ടായിരുന്നു, ഒരു ഗ്രാമീണ കുടുംബത്തെ കൃഷ്ണന്റെ കുടുംബമാക്കി മാറ്റിയ ഒരു കലാകാരന്റെ കഴിവ് ആയിരുന്നു ആ ചിത്രം, ഏവരെയും ഞെട്ടിക്കുന്ന തരത്തിൽ... webdeskAugust 29, 2020