Film News സുഹൃത്തുക്കൾ ആയിരിക്കെയുള്ള സ്വകാര്യ ചാറ്റിങ്ങിനെ ആണ് അത് സംഭവിച്ചത്; ആ സമയത്ത് അൽപം കൂടുതലാണെന്ന് ചന്തു പറയുമായിരുന്നു ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് ജോമോൾ. ഒരു വടക്കൻ, വീരഗാഥ മൈഡിയര്‍ മുത്തച്ഛന്‍, എന്നു സ്വന്തം ജാനകിക്കുട്ടി എന്നീ ചിത്രങ്ങൾ ജോമോളുടെ കരിയർ തന്നെ മാറ്റി മറിച്ച സിനിമകൾ ആയിരുന്നു.... webdeskAugust 22, 2020