Film News ദൃശ്യം 2 വിനെ പറ്റിയുള്ള ജിത്തു ജോസഫിന്റെ പുതിയ വെളിപ്പെടുത്തൽ; കൊലച്ചതിയെന്ന് സോഷ്യല്‍ മീഡിയ ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് സ്ഥാനം നേടിയ ചിത്രം ആയിരുന്നു ദൃശ്യം, ജിത്തു മോഹൻലാൽ കൂട്ടുകെട്ട് സമ്മാനിച്ചത് മലയാളികൾക്ക് മറക്കുവാൻ സാധിക്കാത്ത ഒരു ത്രില്ലർ ചിത്രം ആയിരുന്നു. ദൃശ്യം 2 വിന്റെ വരവിനായി കാത്തിരിക്കുകയാണ്... webdeskAugust 24, 2020