കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. എന്നാൽ...
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്, നിരവധി പേരാണ് വിവാദങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. പല രേഖകളും നശിപ്പിക്കാനുള്ള സർക്കാരിന്റെ കളി ആണ് ഇതെന്ന് പലരും പറയുന്നു,...