Film News കാവ്യയെ മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാവ്യയുടെ മുൻഭർത്താവ് നിശാൽ വാർത്തകളിൽ ഏറെ നിറഞ്ഞു നിൽക്കുന്ന താരമാണ് കാവ്യാ മാധവൻ, ദിലീപുമായിട്ടുള്ള വിവാഹത്തിൽ താരത്തിനെതിരെ നിരവധി വിമർശങ്ങളും വിവാദങ്ങളും ആണ് ഉയർന്നത്. ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യാ ആദ്യം വിശാലിനെ ആയിരുന്നു വിവാഹം... webdeskAugust 24, 2020