Film News പത്ത് വർഷമായി എന്റെ ഒപ്പം ഇവളുണ്ട്, കാമുകിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ദേവ് മോഹന് ഹിറ്റ് ചിത്രം സൂഫിയും സുജാതയിൽ കൂടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ദേവ് മോഹൻ. സിനിമയിൽ സൂഫിയും സുജാതയും തമ്മിൽ വേർപിരിയുകയാണ്. പ്രണയ വേദന അനുഭവിക്കുന്ന സൂഫിയെ ആണ് ദേവ് സിനിമയിൽ... webdeskAugust 30, 2020