Current Affairs 24 മണിക്കൂറിനിടെ 2.84 ലക്ഷം രോഗികൾ, ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 35 ലക്ഷത്തിലേക്ക് ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണത്തിൽ ഉള്ള വർദ്ധനവ് ഏറെ ആശങ്ക ഉണ്ടാക്കുന്നു, കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2.84 ലക്ഷം രോഗികൾ ആണ് ഇന്ത്യയിൽ ഉണ്ടായത്, ഇന്നലെ മാത്രം രാജ്യത്ത് 76,472 പേര്‍ക്കാണ് കോവിഡ്... webdeskAugust 29, 2020