ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

  ബിജെപി നേതാവിനെ ചെന്നൈയില്‍ വെട്ടിക്കൊന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലെ സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ ആറുപേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിനെതിരേ വധഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യന്‍ സംഘടനകളുടെ…

Read More