അസമിലെ വിദ്യാര്‍ഥി നേതാവിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍

  അസമിലെ വിദ്യാര്‍ഥി നേതാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍. ചൊവ്വാഴ്ച രാത്രി പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നീരജ് ദാസ് മരിച്ചതെന്ന് പൊലീസ് പറയുന്നു. നീരജിനെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ കാറില്‍നിന്ന് പുറത്തേക്ക് ചാടി. ഇതേസമയം പിന്നില്‍നിന്ന് പൊലീസ് കാര്‍ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍…

Read More