കോഴിക്കോട് ടൂറിസ്റ്റ് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നാല്പതോളം പേര്‍ക്ക് പരുക്ക്
ചേവരമ്പലം ബൈപ്പാസ് റോഡില്‍ ടൂറിസ്റ്റ് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ല. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച ബസും തിരുനെല്ലി തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയവരുമായി പോയ ടൂറിസ്റ്റ് ബസുമാണ്…
Read More