29 C
Kerala
Saturday, October 24, 2020

സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ വധം: ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നു- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തിനടുത്ത് ചൂണ്ടയില്‍ നടന്ന എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ദീന്റെ കൊലപാതകം ആര്‍എസ്എസ്സും സംഘപരിപാരവും കലാപത്തിനും മുസ്ലിം ഉന്‍മൂലനത്തിനും കോപ്പുകൂട്ടുന്നതിന്റെ സൂചനയാണന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ പ്രസ്താവിച്ചു.

കുടുംബത്തോടൊത്ത് ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയില്‍ അപകടത്തില്‍പെട്ടതാണെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തിച്ച് പുറത്തിറങ്ങിയ പ്രവര്‍ത്തകനെ പിന്നില്‍നിന്ന് തലയ്ക്കുവെട്ടി കൊലപ്പെടുത്തിയത് ആര്‍എസ്എസ്സിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്. കേരളത്തിലെ മുഴുവന്‍ ജനാധിപത്യമതേതര വിശ്വാസികളും ഈ അരുംകൊലയില്‍ പ്രതിഷേധിക്കുകയും അക്രമികളെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഭരണകൂടം അന്വേഷണത്തില്‍ അലംഭാവം കാണിക്കാതെ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണം. കൊലപാതകത്തിലൂടെയും ആക്രമത്തിലൂടെയും ഫാഷിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യാമെന്നത് സംഘപരിപാരത്തിന്റെ വ്യാമോഹം മാത്രമാണെന്നും സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news