24 C
Kerala
Tuesday, December 1, 2020

സംഘപരിവാറിന് കടിച്ചു കുടയാനും ഇസ്ലാമോഫോബിയ വളര്‍ത്താനും കിട്ടിയ ഇരയാണ് കെടി ജലീല്‍; ശ്രീജ നെയ്യാറ്റിന്‍കര

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് വിത്തു പാകിയത് കെ ടി ജലീല്‍ എന്നും ഐ എസ് കേസിലാണ് ജലീല്‍ അറസ്റ്റു ചെയ്യപ്പെടാന്‍ പോകുന്നതെന്നും മഅദനിക്ക് ക്ലാസ് എടുത്ത് കൊടുത്ത ആളാണ് ജലീല്‍ എന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി….????കാര്യങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് ബി ജെ പി യുടെ പിന്നാലെ കൂടിയിരിക്കുന്ന കോണ്‍ഗ്രസിനും ലീഗിനും ഒക്കെ ഇനിയും ബോധ്യപ്പെടില്ല…

കാരണം നിങ്ങളുടെ പ്രശ്‌നം വേറെയാണ്… അബ്ദുള്ളക്കുട്ടിയുടെ ഈ ഒരൊറ്റ പ്രസ്താവന മതി സകല രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും നില നിര്‍ത്തി കൊണ്ടുതന്നെ കെ ടി ജലീലിനൊപ്പം നില്‍ക്കാന്‍… സംഘപരിവാറിന് കടിച്ചു കുടയാനും ഇസ്ലാമോഫോബിയ വളര്‍ത്താനും കിട്ടിയ ഇരയാണ് കെ ടി ജലീല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല… നിരുപാധികം കെ ടി ജലീലിനൊപ്പം

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news