പതിനൊന്നു വയസ്സായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയെയും കാമുകനെയും അറസ്റ് ചെയ്തു, പതിനൊന്നു വയസ്സുള്ള സഹോദരിയെ ആണ് പതിനാറു വയസ്സുള്ള സഹോദരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. റായ്പൂരിലാണ് സംഭവം നടന്നത്.വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടി തന്റെ കാമുകനെ വീട്ടിൽക്ക് ക്ഷണിച്ചു. ശേഷം കിടപ്പുമുറിയിൽ ഇരുവരും സമയം ചിലവഴിക്കുക ആയിരുന്നു, ഇത് കണ്ടാണ് ഇളയ പെൺകുട്ടി വീട്ടിലേക്ക് കയറി വന്നത്. ഇത് നേരില്‍ കണ്ടതിനാണ് പതിനൊന്നുകാരിയെ പതിനാറുകരിയായ സഹോദരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം.
വെള്ളിയാഴ്ച്ച രാത്രിയിൽ ആണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് പതിനാറുകാരിയുടെ കാമുകന്‍ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ ഒന്നിച്ചിരിക്കുന്നത് കണ്ട സഹോദരി ബഹളം വെച്ചു.ഇതുകണ്ട 16കയറിയും കാമുകനും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
താനും സഹോദരിയും കൂടി മൊബൈൽ ഫോണിനെ കുറിച്ച് തർക്കം ഉണ്ടായി തർക്കത്തിൽ താൻ സഹോദരിയെ കൊല്ലപ്പെടുത്ത ആയിരുന്നു എന്നാണ് ആദ്യം പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇതിൽ സംശയം തോന്നിയ പോലീസ് പെൺകുട്ടിയുടെ മൊബൈൽ പരിശോധിക്കുക ആയിരുന്നു, മൊബൈൽ ഫോണിൽ പെൺകുട്ടി നിരന്തരം ഒരാളെ വിളിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി, ഈ നമ്പറുമായി ബന്ധത്തപ്പെട്ടു നടത്തിയ അൻവേഷണത്തിൽ ആണ് പെൺകുട്ടിയുടെ കാമുകന്റെ നമ്പർ ആണത് എന്ന് കണ്ടെത്താൻ സാധിച്ചത്.
അങ്ങനെ കാമുകനെ കുടുക്കുക ആയിരുന്നു. അറസ്റ്റിൽ അയാൾ ആദ്യം താൻ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞു, വീണ്ടും നടത്തിയ ചോദ്യം ചെയ്യലിൽ ആണ് സത്യം തുറന്നു പറഞ്ഞത്, ഞാനും ആ പെൺകുട്ടിയും കൂടി മുറിയിൽ ഇരിക്കുന്ന സമയത്ത് ഇളയ കുട്ടി മുറിയിൽക്ക് വരിക ആയിരുന്നു എന്നും ഞങ്ങൾ ഇത് ആരോടും പറയരുത് എന്ന് പറഞ്ഞിട്ടും കുട്ടി കേട്ടില്ല എന്നും അവസാനം ആ കുട്ടി ബഹളം വെക്കാൻ തുടങ്ങിയപ്പോൾ ആണ് തലയാണ പൊതി പിടിച്ച് ബോധം കെടുത്തുക ആയിരുന്നു എന്നും, ബോധം കേട്ടപ്പോൾ കോടാലി എടുത്ത് വെട്ടി കൊള്ളുക ആയിരുന്നു എന്നും യുവാവ് സമ്മതിച്ചു.
