Connect with us

Hi, what are you looking for?

Film News

മണവാളനായി  റാഫി,വധുവായി അണിഞ്ഞൊരുങ്ങി മഹീനയും ; ചക്കപ്പഴം താരം റാഫി വിവാഹിതനായി ..!!!

ഫ്ളവേഴ്സ് ടിവിയിൽ   സംപ്രക്ഷണം  ചെയ്യുന്ന  പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പര ജനപ്രീതി  നേടിയെടുത്തത്.ശ്രീകുമാർ , അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ്,ശ്രുതി  രജനികാന്ത്, റാഫി  തുടങ്ങിയവരാണ് പരമ്പരയിൽ  ആദ്യ ഘട്ടങ്ങളിൽ  ഉണ്ടായിരുന്നതെങ്കിലും  ചില താരങ്ങൾ  ഇടയ്ക്ക്  വെച്ച് പിൻമാറിയിരുന്നു. ചക്കപ്പഴത്തിൽ  സുമേഷ് എന്ന  കഥാപാത്രമായി  എത്തുന്നത്  നടൻ റാഫി ആണ്.ടിക് ടോക് വീഡിയോകളിലൂടെയും  ഇൻസ്റ്റഗ്രാം  വീഡിയോകളിലൂടെയുമാണ്  അദ്ദേഹം  ശ്രദ്ദേയനായത്. കൂടാതെ ,വെബ് സീരിസുളിലും  അഭിനയിച്ചിരുന്നു.

റാഫിയുടെ  വിവാഹചിത്രങ്ങളാണ്  ഇപ്പോൾ  സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുന്നത്.ടിക് ടോക്  വീഡിയോകളിലൂടെ  പ്രശസ്തയായ മഹീന ആണ്  വധു.ഒന്നര വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.നിരവധി പേരാണ് ഇരുവർക്കും  ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലം കൊട്ടാരക്കര  സ്വദേശിയാണ്  റാഫി . 2020 ആഗസ്റ്റ്  10 നാണ്  ചക്കപ്പഴം സീരിയൽ  ഫ്ളവെഴ്സ്  ടിവിയി ൽ  സംപ്രേക്ഷണം  ആരംഭിച്ചത്.ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ  വളരെ  നർമ്മ  രസത്തോടെയാണ് ഇതിൽ  അവതരിപ്പിക്കുന്നത്. പരമ്പരയിലെ പ്രകടനത്തിന് റാഫിയ്ക്ക് സംസ്ഥാനം സർക്കാരിന്റെ  സ്പെഷ്യൽ  ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.

‘എത്ര  തിരക്ക് ആണേലും എന്നോട് മിണ്ടാതെ  ഒരു ദിവസം പോലും  ഇരിക്കില്ല  . എന്റെ  ജീവിതത്തിൽ എനിക്ക് കിട്ടിയ  ഏറ്റവും വലിയ   സമ്മാനമാണ്  എന്റെ ഇക്ക’എന്നാണ്  നേരുത്തെ റാഫിയുടെ പ്രേത്യകതയെ  കുറിച്ച്  ചോദിച്ച  ആരാധകർക്ക് മഹീന നൽകിയ മറുപടി . ചക്കപ്പഴം  ലൊക്കേഷനിൽ  പോയിട്ടുണ്ടോ  എന്ന ചോദ്യത്തിന് മറുപടി ഇത് വരെ പോയിട്ടില്ല എന്ന മറുപടി നൽകി . പ്രിയപ്പെട്ട   നടൻ  ആരാണെന്ന ചോദ്യത്തിന് തന്റെ ഇക്ക എന്ന് മഹീന ഉത്തരം നൽകിയിരുന്നു .നിങ്ങൾ  തമ്മിൽ ഉള്ള ബന്ധം  വീട്ടിൽ അറിഞ്ഞപ്പോൾ  ഉള്ള റിയാക്ഷൻ എന്താരുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് മഹീന മറുപടി നൽകി .

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...