രാജ്യത്ത് ആയിരത്തോളം പോൺ സൈറ്റുകൾ നിരാധിച്ചിരുന്നു, എന്നാൽ നിരാധിച്ച ശേഷവും ഇവയുടെ പ്രവർത്തനം വൻ രീതിയിൽ ആണ് നടക്കുന്നത്. സൈറ്റുകൾ നിരാധിച്ചതോടെ ഇതുവരെ ഉപയോഗിക്കാത്ത 441 വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൈറ്റുകൾ നിരാധിച്ചതിനാൽ ഇതിൽ നേരിട്ട് കയറുവാൻ ഉൽപഭോക്താക്കൾക്ക് സാധിക്കാത്തതിനാൽ ഇതിലെ ആളുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.
ഇതോടെയാണ് നിരോധിച്ച സൈറ്റുകൾ തിരികെ കൊണ്ട് വരാൻ കമ്പനികൾ മുൻകൈ എടുക്കുന്നത്, ചിലര്‍ പുതിയ വെബ്‌സൈറ്റുകള്‍ തന്നെ അവതരിപ്പിപ്പിച്ചു. മറ്റു ചില വെബ്‌സൈറ്റുകള്‍ ഡൊമൈന്‍ നെയിം മാറ്റിയാണ് നിരോധനത്തെ മറികടക്കുന്നത്.com ല്‍ അവസാനിക്കുന്ന പല ഡൊമൈനുകളും .tv യിലേക്ക് ചുവട് മാറി. ഇതോടെ നിരോധനത്തെ മറികടക്കാന്‍ സാധിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ കണക്കു പ്രകാരം ഇന്ത്യയിൽ പോൺ സൈറ്റുകൾ ഏറ്റവും കൂടുതൽ കാണുന്നത് കേരളത്തിലെ സ്ത്രീകൾ ആണെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ആന്ധ്രാ പ്രദേശാണ്. രാഷ്ട്ര തലസ്ഥാനമായ ദില്ലിയാണ് രണ്ടാം സ്ഥാനത്ത്. ഒരു സര്‍വ്വെയാണ് ഇക്കാര്യം പുറത്തുവിട്ടത്.രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഒരു മിനിട്ടില്‍ ഇന്ത്യയില്‍ 40,000 പേര്‍ പോണ്‍ സൈറ്റുകള്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോൺ സൈറ്റ് കാണുന്നതിൽ ഒന്നാം സ്ഥാനം അമേരിക്ക ആണ്, രണ്ടാം സ്ഥാനം ഇന്ഗ്ലണ്ടും. സ്മാർട്ട് ഫോണിന്റെയും ലാപിന്റെയും അധിക ഉപയോഗം ആണ് എണ്ണം വര്ധിക്കുവാൻ ഉള്ള കാരണം. ആളുകള്‍ക്ക് അശ്ലീല സൈറ്റുകളാണ് ഏറെയും പ്രിയം.
