‘പുതിയ ഡല്‍ഹിക്ക് പുതിയ ജേഴ്സി’; ചുവപ്പിലും നീലയിലും നിറഞ്ഞ് ക്യാപിറ്റല്‍സ്

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മുന്‍പില്‍ നില്‍ക്കെ പുതിയ ജേഴ്സിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ചുവപ്പും നീലയും കലര്‍ന്ന ജേഴ്സിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തിറക്കിയത്. ടോസ് ഇന്ത്യക്ക്, പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യും; അക്ഷര്‍ പട്ടേല്‍ ടീമില്‍
പുതിയ ഡല്‍ഹിക്ക് പുതിയ ജേഴ്സി എന്ന ഹാഷ് ടാഗോടെയാണ് ക്യാപിറ്റല്‍സ് ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത്, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍, നോര്‍ജെ എന്നിവരാണ് പുതിയ ജേഴ്സി അണിഞ്ഞ് ആരാധകരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്.

 

Read Previous

സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; മാറി നില്‍ക്കാന്‍ ഒരുങ്ങി രാഹുലും?

Read Next

സിന്ദൂരമണിഞ്ഞ് നയന്‍താര; വിഘ്‌നേഷുമായുള്ള വിവാഹം കഴിഞ്ഞു?