24 C
Kerala
Tuesday, December 1, 2020

മുസ്ലീങ്ങളെ ജോലിയ്ക്ക് വേണ്ട !കൊച്ചിയിലെ കമ്പനിയുടെ പരസ്യത്തിനെതിരെ പ്രതിഷേധം

മുസ്ലീങ്ങള്‍ ജോലിക്കപേക്ഷിക്കേണ്ടെന്ന നിര്‍ബന്ധനയുമായി ക്ലാസിഫെഡ്പരസ്യം. കൊച്ചിയിലെ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തുന്ന ഒരു വെബ്സൈറ്റില്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് മുസ്ലിംകള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നത്. വംശീയതയും മതവിവേചനവും നിറഞ്ഞ പരസ്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ അഥവാ ടെലി സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള ഒഴിവിലാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബിടെക് ബിരുദധാരികള്‍ക്കും അപേക്ഷിക്കാനാകില്ലെന്ന് പ്ലേയ്‌സ്‌മെന്റ് ഇന്ത്യ എന്ന ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റില്‍ പരസ്യമെത്തിയത്.

സ്ത്രീ ജീവനക്കാരികള്‍ക്ക് മുന്‍ഗണന നല്‍കുന്ന തസ്തികയില്‍ നിന്ന് മുസ്ലിം വിഭാഗക്കാരെ ഒഴിവാക്കുന്നത് മതവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനും ഫോണ്‍വഴി ആശയവിനിമയം നടത്തുന്നതിനും മറ്റ് വൈദഗ്ധ്യങ്ങളൊന്നും ആവശ്യമില്ലാത്ത തസ്തികയിലാണ് പരസ്യമായ വിവേചനം.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news