ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്‍ഷം കഠിന തടവ്

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്‍ഷം തടവ്. എരുമപ്പെട്ടി സ്‌കൂളിലെ അധ്യാപകന്‍ സുധാസിനെയാണ് പത്തുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ചുമത്തിയും കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

 

Read Previous

‘തകര്‍ക്കാമെന്നോ തളര്‍ത്താമെന്നോ വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളു; നമുക്ക് കാണാം’

Read Next

ഓട്ടോ ഡ്രൈവറില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്; താക്കറെ കുടുംബത്തിന്റെ അടിവേരിളക്കിയ ‘താനെ കടുവ’