28 C
Kerala
Wednesday, August 12, 2020

സൈന്യവുമായി ബന്ധമുള്ള രംഗങ്ങൾ സംപ്രേക്ഷണം ചെയ്യാൻ പ്രത്യേക അനുമതി വേണം; നിർദ്ദേശവുമായി പ്രതിരോധ മന്ത്രാലയം

സൈന്യവുമായി ബന്ധമുള്ള രംഗങ്ങൾ സംപ്രേക്ഷണം ചെയ്യാൻ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന നിർദ്ദേശവുമായി പ്രതിരോധ മന്ത്രാലയം. സിനിമകളും ഡോക്യുമെൻ്ററികളും വെബ് സീരീസുകൾക്കും ഇത് ബാധകമാണെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനയച്ച നർദ്ദേശത്തിൽ മന്ത്രാലയം പറയുന്നു.

സായുധ സേനയെയും സൈനിക യൂനിഫോമിനെയും സിനിമകളിലും വെബ്​ സീരീസുകളിലും അങ്ങേയറ്റം മോശമായി ചിത്രീകരിച്ചെന്ന്​ കാട്ടിയുള്ള ചില പരാതികൾ ലഭിച്ചതായി​ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സിനിമകളിലും വെബ്‌സീരീസുകളിലും സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉണ്ടെങ്കിൽ ഇനിമുതൽ എൻ.ഒ.സി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കും. ആഗസ്റ്റ് ഒന്ന് മുതലായിരിക്കും നിയന്ത്രണം ബാധകമാവുക.

സമീപ കാലത്ത്​ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ സ്​ട്രീം ചെയ്​ത ഒരു വെബ്‌സീരീസിൽ സൈന്യവുമായി ബന്ധപ്പെട്ടുള്ള രംഗങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണെന്നും സായുധ സേനയെ വികലമായി അവതരിപ്പിച്ചെന്നുമാണ്​ ആരോപണം. എന്തായാലും ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ നിബന്ധന സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രാലയം അയച്ചിട്ടുണ്ട്.

Latest news

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...

Related news