ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണം വേണം: ഹൈക്കോടതി

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോള്‍ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണം.ജില്ലാതലത്തില്‍ നിരീക്ഷണ സമിതിയെ വെക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നോട്ടീസയച്ചു

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണം വേണം: ഹൈക്കോടതി
Vinkmag ad

Read Previous

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Read Next

ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ ചെറുതുരുത്തിയില്‍ കണ്ടെത്തി

Most Popular